tag:blogger.com,1999:blog-8457246485056017932.post2974361094971654122..comments2023-05-23T00:53:22.597-07:00Comments on ഇലഞ്ഞിപ്പൂക്കള്‍: പ്രകൃതിഉമ്മുഫിദhttp://www.blogger.com/profile/06829128756895096479noreply@blogger.comBlogger20125tag:blogger.com,1999:blog-8457246485056017932.post-89208277200696708202010-11-08T07:15:56.364-08:002010-11-08T07:15:56.364-08:00ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ...ഈ അസമയത്ത് പര്‍ണ്ണശാലയ്ക്കു പുറത്തു
കരയുന്നത് ആരാണ് !

നന്നായിരിക്കണുAnonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-15627336869076860342010-11-08T00:30:31.729-08:002010-11-08T00:30:31.729-08:00ആധുനിക കവിതആധുനിക കവിതAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-32001291490811350552010-11-06T10:42:12.468-07:002010-11-06T10:42:12.468-07:00vellam
vishayam nannayi
aashamsakal.vellam

vishayam nannayi

aashamsakal.Abduljaleel (A J Farooqi)https://www.blogger.com/profile/05903786430543888004noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-61298570393853398452010-11-05T08:53:39.096-07:002010-11-05T08:53:39.096-07:00വിലാപം കേള്ക്കുനവര് നിസ്സഹായരാണ് ...പ്രകൃതി പിന്...വിലാപം കേള്ക്കുനവര് നിസ്സഹായരാണ് ...പ്രകൃതി പിന്നെയും കരഞ്ഞു കൊണ്ടിരിക്കുന്നു
നന്നായിടുണ്ട്Sreerekhahttps://www.blogger.com/profile/00234642974862902718noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-4771761753015000272010-11-02T22:58:59.210-07:002010-11-02T22:58:59.210-07:00നല്ല ചിന്തകള്‍ പകരുന്ന കവിതയ്ക്ക് അഭിനന്ദനം.
(ഫ്രി...നല്ല ചിന്തകള്‍ പകരുന്ന കവിതയ്ക്ക് അഭിനന്ദനം.
(ഫ്രിഡ്ജ് എന്നത് ഒരു ബ്രാന്‍ഡ് സൂചനയാണ്. Refrigerator ആയിരിക്കും കൂടുതല്‍ യോജിക്കുക എന്ന് തോന്നുന്നു.)ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-12086433226195427412010-10-30T05:10:40.893-07:002010-10-30T05:10:40.893-07:00nannayi.....nannayi.....ഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-9265187117637751542010-10-27T12:09:24.201-07:002010-10-27T12:09:24.201-07:00വറ്റി വരണ്ട പുഴയാണെങ്കിലും കാല്പനികത കര കവിഞ്ഞൊ...വറ്റി വരണ്ട പുഴയാണെങ്കിലും കാല്പനികത കര കവിഞ്ഞൊഴുകിയിരിക്കുന്നു. നന്നായി..ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-36283774931423535432010-10-25T06:25:23.767-07:002010-10-25T06:25:23.767-07:00ഇവിടെ അഭിപ്രായം പറയാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല .. പക്...ഇവിടെ അഭിപ്രായം പറയാൻ ആഗ്രഹമില്ലഞ്ഞിട്ടല്ല .. പക്ഷെ പറയില്ല കാരണം മനസിലായിക്കാണും എന്നു വിചാരിക്കട്ടെ...Anonymousnoreply@blogger.comtag:blogger.com,1999:blog-8457246485056017932.post-49992939582219932292010-10-22T04:31:52.607-07:002010-10-22T04:31:52.607-07:00കുടവും പുഴയുമാണോ ..
പുറത്ത് കരഞ്ഞത്..
ഹാ.. എനിക...കുടവും പുഴയുമാണോ ..
പുറത്ത് കരഞ്ഞത്..

ഹാ.. എനിക്കറിയില്ല..Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-21681249478535859032010-10-21T03:57:42.034-07:002010-10-21T03:57:42.034-07:00nice lines..congras...nice lines..congras...JASMINE SHAHhttps://www.blogger.com/profile/07141545611650309969noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-22151021677733651622010-10-20T06:30:41.667-07:002010-10-20T06:30:41.667-07:00വളരെ ഇഷ്ടപ്പെട്ടു.
പർണശാലയ്ക്കു പുറത്ത് കണ്ണീർ ത...വളരെ ഇഷ്ടപ്പെട്ടു.

പർണശാലയ്ക്കു പുറത്ത് കണ്ണീർ തൂവുന്ന ഗൌതമനെയും.

ആശംസകൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-90884772679778344162010-10-20T02:41:22.274-07:002010-10-20T02:41:22.274-07:00തുടക്കത്തിലെ വരികള്‍ ഒരുപാടിഷ്ടമായി.
നല്ല കവിതതുടക്കത്തിലെ വരികള്‍ ഒരുപാടിഷ്ടമായി.
നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-84534426369275599782010-10-19T12:41:28.766-07:002010-10-19T12:41:28.766-07:00നല്ല ആശയം ,നല്ല ഭാഷ ,നല്ല കവിത ...നല്ല ആശയം ,നല്ല ഭാഷ ,നല്ല കവിത ...രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-61425960033274611752010-10-17T18:26:46.519-07:002010-10-17T18:26:46.519-07:00എല്ലാം, എല്ലാവരും കള്ളികൾക്കകത്ത് തളച്ചിടപ്പെടുമ്പ...എല്ലാം, എല്ലാവരും കള്ളികൾക്കകത്ത് തളച്ചിടപ്പെടുമ്പോൾ പുറത്തെ കരച്ചിലും (ചിരിപോലും) നമ്മളാരും അറിയാതെപോകുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-74433925832881645672010-10-17T04:52:58.019-07:002010-10-17T04:52:58.019-07:00ജലത്തിനു വേണ്ടി-പ്രകൃതിക്കുവേണ്ടിയുള്ള ഈ വരികള്‍ ന...ജലത്തിനു വേണ്ടി-പ്രകൃതിക്കുവേണ്ടിയുള്ള ഈ വരികള്‍ നന്നായിരിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-75205116947594295562010-10-16T02:55:55.235-07:002010-10-16T02:55:55.235-07:00നന്നായിരിക്കുന്നു ഫിദാ...
ഫിദാ ഹോഗയേ ഹം.....(ചുമ്മ...നന്നായിരിക്കുന്നു ഫിദാ...
ഫിദാ ഹോഗയേ ഹം.....(ചുമ്മാ.[:)])ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-29166360960889433352010-10-16T02:53:35.692-07:002010-10-16T02:53:35.692-07:00ippozhe thudangiyallo yudham...Eg:mullaperiyaar
n...ippozhe thudangiyallo yudham...Eg:mullaperiyaar
nannayirikkunnu varikal..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-86661901994566297222010-10-15T13:30:45.411-07:002010-10-15T13:30:45.411-07:00മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.
ഇരുപതു ...മരവിച്ച ഹൃദയം കോളയോടൊപ്പം
ഫ്രിട്ജിലുണ്ട്.

ഇരുപതു വര്‍ഷത്തിനുള്ളില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ഉണ്ടാകാന്‍ പോകുന്നത് ജലത്തിന് വേണ്ടിയാണെന്ന് ADBയുടെ പുതിയ പഠനറിപ്പോര്‍ട്ട്..!!
എല്ലാവര്ക്കും ബോധം ഉദിക്കട്ടെ.വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-41368768511628691512010-10-15T11:35:28.542-07:002010-10-15T11:35:28.542-07:00ജലം നമ്മുടെ ജീവനാണ്.
ഈ ഭൂമിയില്‍ തളിരിടുന്ന ഓരോ പ...ജലം നമ്മുടെ ജീവനാണ്.
ഈ ഭൂമിയില്‍ തളിരിടുന്ന ഓരോ പുല്‍നാമ്പിനു പോലും !
മരങ്ങള്‍, നദികള്‍, പക്ഷികള്‍,
പ്രകൃതിയുടെ സംഗീത ഉപകരണങ്ങള്‍
നശിപ്പിച്ചു നമ്മള് കോളകളില്‍ നനഞ്ഞു
റിയാലിറ്റി യുഗത്തില്‍ !
ജലം പ്രകൃതിയുടെ ആത്മാവ്
വന്നിടത്തേക്കു തിരിച്ചു പോകുന്ന
കാഴ്ചകളില്‍ ഒരു നൊമ്പരം,
അത്രമാത്രം !ഉമ്മുഫിദhttps://www.blogger.com/profile/06829128756895096479noreply@blogger.comtag:blogger.com,1999:blog-8457246485056017932.post-32418882705115020842010-10-15T06:28:27.776-07:002010-10-15T06:28:27.776-07:00"ഒഴുകിയ വഴികള്‍ മറന്നു പോയൊരു പുഴയും
പുഴയോരത്..."ഒഴുകിയ വഴികള്‍ മറന്നു പോയൊരു പുഴയും
പുഴയോരത്തൊരു ഒരു കുടവും
ദാഹിച്ചു വലഞ്ഞു പരസ്പരം മിണ്ടാതെ'

നല്ലൊരു പ്രയോഗത്തിലൂടെ ആരംഭിക്കുന്ന,കുറഞ്ഞ വരികള്‍കൊണ്ട്
പ്രകൃതിയുടെ ഇന്നത്തെ ദുരാവസ്ഥ. ബോധത്തോടെ നാം നോക്കിക്കാ നേണ്ടതിലേക്ക് വായനക്കാരനെ ഉണര്‍ത്തുന്ന ഒരു മിനി.

"പ്രകൃതിയെ വിട്ടു അവര്‍ പരസ്പരം
പ്രണയത്തിനു വിലപേശുകയാണ്.
ഈ അസമയത്ത് പര്‍ണശാലക്ക് പുറത്തു
കരയുന്നത് ആരാണ് !'

പ്രകൃതിയെ നമുക്കാര്‍ക്കും വേണ്ടാതായിരിക്കുന്നു.
അതിന്റെ ദീനരോദനം ആര് കേള്‍ക്കാന്‍?

വരികള്‍ അര്‍ത്ഥ സമ്പുഷ്ടം.
കുറച്ചു വിപുല മാക്കാമായിരുന്നു.
എഴുതുക, ഏറെ.

ഭാവുകങ്ങളോടെ
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.com