ഓര്‍മ്മകള്‍ ഇലഞ്ഞിപൂവിനെ പോലെയാണ്..
ഇളം കാറ്റില്‍
പൊഴിഞ്ഞു വീഴുന്ന
അവയെനിക്ക് നല്കിയതു
സൌരഭം മാത്രമല്ല,
ശലഭങ്ങളെ പോലെ
വര്‍ണ്ണ ചിറകുകള് വീശി
പാറി കളിക്കുന്ന
ഒരു കാലം, ഒരു പക്ഷെ നിങ്ങളും
അതിന്റെ ചുവട്ടില്‍ കാലത്തോടൊപ്പം
പാറി കളിച്ചിരിക്കാം..
പക്ഷെ ഇന്ന് ഇലഞ്ഞി പൂമരത്തിന്റെ
ചുവട്ടില്‍ കാറ്റ് വിശ്രമിക്കുകയാണ്..
ഇലഞ്ഞിപൂക്കളും...
ആശംസകള്‍ !!!
ReplyDeleteഗൃഹാതുരത്വം ഉണര്‍ത്തുന്ന വരികള്‍ ....
ReplyDeleteതുടര്‍ന്ന് എഴുതുക...
ആശംസകള്‍...
വിശ്രമം കഴിഞ്ഞ് കാറ്റും പൂക്കളും ഇനിയും പറക്കുമല്ലോ അപ്പോള്‍ വരാം ..
ReplyDeleteഓര്‍മകളുടെ ഗന്ധം ശ്വസിക്കാന്‍
ilangi poomanam engine marakkan.
ReplyDeleteവീശാത്ത കാറ്റില്‍ ഇലഞ്ഞിമണം
ReplyDelete