കേള്‍ക്കുന്നുണ്ട്
കാലങ്ങളുടെ ഒഴുക്ക്.
മാതൃത്വത്തിന്റെ കണ്ണ് നീര്‍ പുറത്തെടുത്ത
മണ്ണിന്റെ സ്വകാര്യം.
ഇടറാത്ത വിശ്വാസത്തിന്റെ
പദനിസ്വനം.
ഇപ്പോള്‍ ഞാന്‍
നിന്റെ വിളികേട്ടു
സംസമിലേക്ക് വീഴാന്‍ വെമ്പുന്ന
ഒരു തുള്ളി !
__________________പവിത്രം-സംസം.
നിങ്ങളും ഒരു തുള്ളിയാകുക
"" ഈദാശംസകള്‍""
വായിക്കാന്‍ തുടങ്ങുന്നതിനു മുമ്പ്
ReplyDeleteഒരു മരുഭൂമി ഉണ്ടായിരുന്നു
മലകളാല്‍ ചുറ്റപെട്ടു,
അവിടെ ഒരു കുടുമ്പം പ്രവേശിച്ചു..
പിന്നെ സജീവമാകാന്‍ തുടങ്ങി...
കണ്ണീരിന്റെയും, സംസമിന്റെയും
ഭാഷ ഇനി ഹാജറ പറയും...
ലബ്ബയ്ക്ക അള്ളാഹുമ്മ ലബ്ബയ്ക്ക്…………
ReplyDeleteദൈവതിലര്‍പ്പിതമെന്‍ ജീവിതം സദാ
ReplyDeleteജീവന്‍റെ ജീവനാമെന്‍ പുത്രജീവനും തഥാ
ജഗദീശ്വര സ്തുതികള്‍ മുഖരിതമാം സര്‍വ്വഥാ
മഹാനായ ഇബ്രാഹീം നബിയുടെ സ്മരണകളോടെ......
ഏവര്‍ക്കും 'ഈദുല്‍ അദുഹാ' ആശംസകള്‍
പവിത്രം-ഒരു ജനസഞ്ചയത്തിന്റെ ഗതിയൊഴുക്കിന്റെ ഈ തുള്ളി.
ReplyDeleteഈ തുള്ളി നിങ്ങള്‍ക്ക് - ഈദാശംസകള്‍
yaaa..zam..zam
ReplyDeleteചെറിയ കവിതയിലൂടെ വലയാകാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച ഉമ്മുഫിദയുടെ വരികളില്‍ കാവ്യാത്മകത്വം തുളുമ്പുന്നില്ല. കവി ഹൃദയ മില്ലാഞ്ഞിട്ടല്ല. അശ്രദ്ധയാണ് കാരണം എന്നേ എനിയ്ക്ക് പറയാന്‍ പറ്റൂ . വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ നല്ല കവിതയാക്കാമായിരുന്നു.
ReplyDeleteassalayi..... eid aashamsakal...............
ReplyDeleteനല്ല വരികള്‍, എല്ലാം ഒറ്റയടിക്ക് വായിച്ചു തീര്‍ത്തു
ReplyDeleteഇനിയും നന്നായി എഴുതൂ..., വായിക്കാന്‍ ഒരാള്‍ കൂടിയുണ്ടേ....
ഈദ് ആശംസകള്‍ ....
ReplyDeleteനല്ല വരികള്‍..
ഊം..
ReplyDeleteഇവിടെ മദീനയിലിരിക്കുമ്പോള്‍,
ഞാനും കേള്‍ക്കുന്നു..
പക്ഷെ വഴിയറിഞ്ഞു യാത്ര ചെയ്തുവോ ഞാന്‍..?
നന്ദി..വെറുതെ എല്ലാം ഓര്‍മിപ്പിച്ചതിനു.
nalla varikal
ReplyDeleteവിശ്വാസിയാണോ?
ReplyDeleteകുറഞ്ഞ വരികള്‍ ഒരുപാട് പറയുന്നു.കുറച്ചൂടെ നന്നാക്കാമായിരുന്നോ എന്നൊരു തോന്നല്‍ .ഇത്തിരി വൈകിയാണെങ്കിലും ഉമ്മുവിനും കുടുംബത്തിനും ഈദാശംസകള്‍ നേരുന്നു.
ReplyDeleteശരിയാണ്. ഒരു സംസം അനുഭവം ഇവിടെയും കാണാം.
ReplyDeletehttp://mansoormaruppacha.blogspot.com/2010/06/blog-post_23.html