Sunday, September 19, 2010

എഫ്. ഐ. ആര്‍

വഴി തെറ്റിഅഭിനയിച്ച
ഒരു മിസ്സ്‌ കാള്‍.
വേഷം മാറിയ
പുഞ്ചിരി.
പ്രലോഭനത്തിന്റെ
അക്ഷരമില്ലാത്ത ഭാഷ.
അറിയാതെ കുരുങ്ങി പിടയുമ്പോഴും,
അവള്‍ക്കു ചുറ്റുമുണ്ടാകും
പിടികിട്ടാപുള്ളിയായി !

10 comments:

  1. "അവള്‍ക്കു ചുറ്റുമുണ്ടാകും
    പിടികിട്ടാപുള്ളിയായി !"ഇനിയും എഴുതുക

    ReplyDelete
  2. ഒന്നും വിശ്വസിക്കാന്‍ കഴിയാതായിരിക്കുന്നു.
    ഇഷ്ടപ്പെട്ടു കണ്ടെത്തല്‍.


    Word verification
    ഇത് ഒഴിവാക്കുന്നത് നന്നായിരിക്കും.

    ReplyDelete
  3. miss call കളെ തിരിച്ചറിയുക...
    പ്രലോഭനത്തില്‍ വീഴാതിരിക്കുക ...

    ആശംസകള്‍...

    ReplyDelete
  4. ഇപോയത്തെ പ്രത്യേക സാഹചര്യത്തില്‍ ശ്രദ്ധേയമായ പോസ്റ്റ്‌.. മിസ്സ്‌ കാളുകള്‍ ജീവിതം മിസ്സ്‌ ആക്കാതെ സൂക്ഷിക്കുക..

    ReplyDelete
  5. ആദില,
    പങ്കുവെച്ചതിന് നന്ദി
    റാംജി,
    ഒരു ഓര്‍മപെടുത്തല്‍, അത്രമാത്രം !
    സ്നേഹ,
    കാലം ആവശ്യപെടുന്ന മുദ്രാവാക്യം !
    തസ്നീം അലി,
    മിസ്സാകാന്‍ സാധ്യതയുള്ള നിഷ്കളങ്ക ജീവിതങ്ങള്‍ക്ക് വേണ്ടി..
    എല്ലാവര്ക്കും നന്ദി, സീകരിക്കുക

    ReplyDelete
  6. പ്രസക്തം.മുന്നറിയിപ്പ് !!!!

    ReplyDelete
  7. ചുറ്റും പ്രലോഭനങ്ങൾ….
    ചുഴിയിൽ അകപെടാതെ നാം കരുതിയിരിക്കുക.

    ReplyDelete
  8. മുന്നറിയിപ്പ് തന്നെ. തികച്ചും പ്രസക്തമായ പോസ്റ്റ്. നന്നായിരിക്കുന്നു ഉംഫിദാ

    ReplyDelete