കല്ലാണ് വിളിച്ചു പറഞ്ഞത്, കുത്തി ചതച്ച പാട് ! ചാഞ്ഞു കിടന്ന പുല്‍കൊടികളാണ് വലിച്ചാണ് കൊണ്ട് പോയതെന്ന് പറഞ്ഞത്. പിടഞ്ഞു തീര്‍ന്നപ്പോള്‍ അവശേഷിച്ച അവളുടെ ചോദ്യം, അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും നിങ്ങളുടെ കണ്ണുകള്‍ !
ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും തള്ളിയിടുമ്പോള്‍ കാഴ്ചക്കാരുടെ നിസ്സംഗമായ മൌനത്തില്‍ സൌമ്യയെന്ന പെണ്‍കുട്ടിയെ തിരിച്ചു വരാത്ത ഒരു ലോകത്തിലേക്ക് എത്തിച്ചിരുന്നു. പ്രതികരിക്കെണ്ടവര്‍ കാഴ്ചക്കാരായി പരിണമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന സത്യം !
ഇതൊക്കെ ഇന്നു ചർച്ചാ വിഷയം നാളെ എല്ലാം മറക്കും എല്ലാരും.. ആരും ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല.. അത്ര തന്നെ.. എല്ലവരും അവരിൽ ചുരുങ്ങിയിരിക്കുന്നു... പരിതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..
അപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം ഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും നിങ്ങളുടെ കണ്ണുകള്‍ ! സോറി ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു സമയം വൈകി വിടിലെത്തിയാല് പ്രിയതമ.. ഓഫിസില്‍ നേരത്തെ എത്തിയില്ലങ്കില്‍ ബോസ്സ് ... ബസ്റ്റോപ്പില്‍ കാത്തിരിക്കുന്ന കാമുകി ... ഇതിനിടക്ക് എവിടെയാണ്....................................................................................................................................................................
ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്നും തള്ളിയിടുമ്പോള്‍
ReplyDeleteകാഴ്ചക്കാരുടെ നിസ്സംഗമായ മൌനത്തില്‍ സൌമ്യയെന്ന
പെണ്‍കുട്ടിയെ തിരിച്ചു വരാത്ത ഒരു ലോകത്തിലേക്ക് എത്തിച്ചിരുന്നു.
പ്രതികരിക്കെണ്ടവര്‍ കാഴ്ചക്കാരായി പരിണമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന
സത്യം !
ഇതൊക്കെ ഇന്നു ചർച്ചാ വിഷയം നാളെ എല്ലാം മറക്കും എല്ലാരും.. ആരും ഒന്നും കണ്ടിട്ടില്ല കേട്ടിട്ടില്ല.. അത്ര തന്നെ.. എല്ലവരും അവരിൽ ചുരുങ്ങിയിരിക്കുന്നു... പരിതപിക്കുകയല്ലാതെ എന്തു ചെയ്യാൻ..
ReplyDeleteഅപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ReplyDeleteഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !
""""realistic""""
ഇതുപോലെ എത്ര സംഭവങ്ങൾ!
ReplyDeleteആരുണ്ടിവിടെ ഇതൊക്കെ കാണാനും കേൾക്കാനും
എല്ലാ ആശംസകളും!
സത്യം...
ReplyDeleteഅപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ReplyDeleteഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍! അസ്സലായിരിക്കുന്നു.
ആശംസകള്‍.....
കൊള്ളാം.നന്നായിരിക്കുന്നു
ReplyDeleteഇരകള്‍...!
ReplyDeleteഅപായമെന്നൊച്ചവെക്കാതിരിക്കാന്‍ മാത്രം
ReplyDeleteഏതു ഇരയുടെ പിറകെയായിരുന്നു എപ്പോഴും
നിങ്ങളുടെ കണ്ണുകള്‍ !
സോറി ഞങ്ങള്‍ ഞങ്ങളുടെ ലോകത്തായിരുന്നു
സമയം വൈകി വിടിലെത്തിയാല് പ്രിയതമ..
ഓഫിസില്‍ നേരത്തെ എത്തിയില്ലങ്കില്‍ ബോസ്സ് ...
ബസ്റ്റോപ്പില്‍ കാത്തിരിക്കുന്ന കാമുകി ...
ഇതിനിടക്ക് എവിടെയാണ്....................................................................................................................................................................
ഇത് പോലെ എത്ര ജന്മങ്ങള് പിടഞ്ഞു വീയുന്നു
ReplyDeleteഅതിലോരാളാവാതിരിക്കാന് നമുക്ക് പ്രാര്‍ഥിക്കാം ....
നല്ല മനസ്സിനും കവിതക്കും .. ആശംസകള്‍
നന്നായിട്ടുണ്ട്...പിന്നെ ഇടക്കൊക്കെ അങ്ങോട്ടും വരണേ.......
ReplyDeleteനന്നായിരിക്കുന്നു.
ReplyDeletewww.absarmohamed.blogspot.com