Sunday, October 2, 2011
പ്രവാസം
നാട് !
നഷ്പെട്ടെന്നു കരുതുന്ന വസന്തം !
നോക്കുന്നിടത്തൊക്കെ ഗന്ധം
നഷ്ടപെട്ട ഓര്‍മകളുടെ പച്ചപ്പ് !
അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍
സ്വന്തം വീടിന്റെ മങ്ങിയ ചിത്രം..
എന്തോ നഷ്ടപെട്ടെന്നു
തിരഞ്ഞു തിരഞ്ഞു തീര്‍ന്നു പോകുന്നു !
1 comment:
Lipi Ranju
October 12, 2011 at 6:22 PM
എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ...
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
എത്ര പറഞ്ഞാലും എഴുതിയാലും തീരാത്ത പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ...
ReplyDelete