Wednesday, February 29, 2012

പ്രണയം

ഒരു ചെറു കാറ്റ് മതി,
നിന്റെ ജ്വാല അണയാന്‍ !
ഇതളുകള്‍ പൊഴിയാന്‍ !
സുഗന്ധം നഷ്ടപെടാന്‍ !
അത്‌ കൊണ്ടാണ്
എന്റെ കൈകള്‍ നിന്നെ
ചൂടി നില്‍ക്കുന്നത് !

4 comments:

  1. നല്ല വരികള്‍...
    ആശംസകള്‍...

    ReplyDelete
  2. :) കൈകള്‍ തളരാതിരിക്കട്ടെ!

    ReplyDelete
  3. "നിന്റെ ജ്വാല അണയാന്‍"

    അണയാതിരിക്കാനായി കരുതലുള്ളതിനാല്‍

    ഒരായിരം അഭിനന്ദനങള്‍

    ReplyDelete
  4. ഇലഞ്ഞിപ്പൂവിന്റെ സുഗന്ധമുള്ള വരികൾ..
    കവിത മനോഹരം..

    ReplyDelete