നാട് !നഷ്പെട്ടെന്നു കരുതുന്ന വസന്തം !
നോക്കുന്നിടത്തൊക്കെ ഗന്ധം
നഷ്ടപെട്ട ഓര്‍മകളുടെ പച്ചപ്പ് !
അടച്ചിട്ട ചുമരുകള്‍ക്കുള്ളില്‍
സ്വന്തം വീടിന്റെ മങ്ങിയ ചിത്രം..
എന്തോ നഷ്ടപെട്ടെന്നു
തിരഞ്ഞു തിരഞ്ഞു തീര്‍ന്നു പോകുന്നു !
നാട് !
കല്ലാണ് വിളിച്ചു പറഞ്ഞത്,
നിങ്ങളെ മറക്കുക.
കുടിയിറക്കപെടുന്ന
തിരഞ്ഞു തിരഞ്ഞ്